ആരുടെയും കണ്ണ് നിറയിപ്പിക്കുന്ന വല്ലാത്തൊരു മാനസിക അവസ്ഥയിലൂടെയാണ് മലയാളത്തിലെ സൂപ്പര്‍ താരം ഷൈന്‍ ടോം ചാക്കോ നീങ്ങുന്നത്. ജീവിതത്തിലെ നേരിട്ട വലിയ പ്രതിസന്ധികള്‍ തരണം ചെയ്ത് വരുന്നത...
കാറപകടത്തെ തുടര്‍ന്ന് ഷൈന്‍ ടോം ചാക്കോയുടെ പിതാവ് വിട പറഞ്ഞത് ദിവസങ്ങള്‍ക്ക് മുമ്പാണ്. ഇപ്പോഴിതാ പിതാവിന്റെ പിറന്നാള്‍ ദിനത്തില്‍ ഹൃദയം തൊടുന്ന കുറിപ്പുമായി എത്തിയിരിക്കുകയാണ...
തമിഴ്‌നാട്ടിലുണ്ടായ വാഹനാപകടത്തില്‍ മരണമടഞ്ഞ നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവിന്റെ സംസ്‌കാരം ഇന്ന് നടക്കും.ഇന്നു രാവിലെ 10.30ന് മുണ്ടൂര്‍ കര്‍മല മാതാ പള്ളിയില്‍...
കരച്ചില്‍ അടക്കാതെ നടന്‍ ഷൈന്‍ ടോം ചാക്കോ. ഷൈനും കുടുംബവും സഞ്ചരിച്ച കാര്‍ കഴിഞ്ഞ ദിവസമാണ് തമിഴ്‌നാട്ടില്‍ അപകടത്തില്‍പ്പെട്ടത്. ഷൈനിന്റെ പിതാവ് തൃശൂര്‍ മുണ്ടൂര്...
തമിഴ്നാട്ടിലെ സേലത്ത് നടന്ന വാഹനാപകടത്തില്‍ പരിക്കേറ്റ ചലച്ചിത്രതാരം ഷൈന്‍ ടോം ചാക്കോയെ വിദഗ്ധ ചികിത്സയ്ക്കായി തൃശൂര്‍ സണ്‍ ആശുപത്രിയിലേക്ക് മാറ്റി. നടനെ പ്രത്യേക ആംബുലന്&z...
നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവ് ചാക്കോ വാഹനാപകടത്തില്‍ മരിച്ചു. അപകടത്തില്‍ ഷൈനിനും അമ്മയ്ക്കും പരിക്കേറ്റു. തമിഴ്നാട്ടിലെ സേലത്ത് വെച്ച് ഇന്ന് പുലര്‍ച്ചെയാണ് വാഹനം അപകടത്ത...
ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസില്‍ സിനിമാ നടന്മാരായ ഷൈന്‍ ടോം ചാക്കോയ്ക്കും ശ്രീനാഥ് ഭാസിക്കും ബന്ധമില്ലെന്ന് എക്സൈസ് വിലയിരുത്തുമ്പോള്‍ ഉയരുന്നത് നിരവധി ചോദ്യങ്ങള...
ഹൈബ്രിഡ് കഞ്ചാവു കേസില്‍ നടന്മാരായ ഷൈന്‍ ടോം ചാക്കോ, ശ്രീനാഥ് ഭാസി എന്നിവര്‍ക്കൊപ്പം മൂന്നാമതൊരു നടന്‍ കൂടി നിരീക്ഷണത്തില്‍. ശ്രീനാഥ് ഭാസിയേയും ഷൈന്‍ ടോം ചാക്കോയേയും...